In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Thursday, February 24, 2011

ബോധം


കൂരിരുട്ടിന്റെ കുഴിയില്‍
വ൪ത്തമാനത്തിന്റെ
വേനല്‍ത്തീയെരിയുന്നു...


വിശ്വവിജ്ഞാനത്തിന്റെ
നിറവുകളില്‍ നിന്ന്
നിസ്സംഗതയുടെ നിഴലുകള്‍
ജനിക്കുന്നു......


നീ൪പ്പാടുണങ്ങിയ
കവിള്‍ ത്തടങ്ങളിലെല്ലാം
നൈരാശ്യത്തിന്റെ
ബീജങ്ങള്‍ ജനിക്കുന്നു!

1 comment:

  1. അവസാന വരി
    വിത്തുകള്‍ മുളയ്ക്കുന്നു എന്നായാല്‍
    കവിത വളരെ മനോഹരമാകും

    ReplyDelete