tag:blogger.com,1999:blog-6477989659212517610.post7444075749655672656..comments2018-10-18T09:18:49.824-07:00Comments on Global Dreams: ഞാനറിഞ്ഞില്ല!rameshglobaldreams.blogspot.comhttp://www.blogger.com/profile/09238502347970261591noreply@blogger.comBlogger4125tag:blogger.com,1999:blog-6477989659212517610.post-56189037158618576982010-11-10T06:51:56.821-08:002010-11-10T06:51:56.821-08:00പദങ്ങൾ നന്നായി കൂട്ടിയിണക്കിയ കവിത നന്നായിരിക്കുന്...പദങ്ങൾ നന്നായി കൂട്ടിയിണക്കിയ കവിത നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6477989659212517610.post-36928790007070518222010-11-09T03:30:51.666-08:002010-11-09T03:30:51.666-08:00കവിത നന്നായി,അല്പം നീണ്ട് പോയില്ലേ എന്നൊരു സംശയം മ...കവിത നന്നായി,അല്പം നീണ്ട് പോയില്ലേ എന്നൊരു സംശയം മാത്രംAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-6477989659212517610.post-89623463143626380302010-10-24T21:31:10.802-07:002010-10-24T21:31:10.802-07:00"സാമൂഹിക വിഷയങ്ങള്‍ കവിത രചനയ്ക്ക് "
ശ്ര..."സാമൂഹിക വിഷയങ്ങള്‍ കവിത രചനയ്ക്ക് "
ശ്രീ രമേഷ് അരൂർ പറഞ്ഞത് ശരിയാണു.
ശ്രദ്ധിക്കപ്പെടാൻ മാത്രമല്ല.
കവിയെന്ന് സമൂഹം നല്കുന്ന പേരല്ലേ ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6477989659212517610.post-29862783928913401452010-10-24T07:41:49.278-07:002010-10-24T07:41:49.278-07:00സുഹൃത്തെ
കവിത വായിച്ചു ..ആത്മ നൊമ്പരങ്ങളുടെ ബഹിര്‍...സുഹൃത്തെ
കവിത വായിച്ചു ..ആത്മ നൊമ്പരങ്ങളുടെ ബഹിര്‍സ്ഫുരണം..
കവിതകള്‍ ആത്മ നിഷ്ടമാകുംപോള് വായനക്കാര്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെട്ടെക്കില്ല ..എന്നതാണ് പുതിയ കാലത്തിന്റെ ..അനുഭവം ..മറ്റുള്ളവരുടെ വിഷമവും വേദനയും പങ്കു വയ്ക്കാന്‍ ആര്‍ക്കും വയ്യ എന്ന,സ്ഥിതിയാണ് ..സാമൂഹിക വിഷയങ്ങള്‍ കവിത രചനയ്ക്ക് കാരണമാകുമ്പോള്‍ പ്രതികരണങ്ങളും ഉണ്ടാകും ..
മറ്റൊന്ന്
ബ്ലോഗ് പേജു ഒന്ന് പുനക്രമീകരിച്ചാല്‍ വായനാ സുഖം കൂടും ..അക്ഷരങ്ങളുടെ നിറവും .വലുപ്പവും സ്റ്റൈലും മാറ്റി മാറ്റി നോക്കു..
വായനക്കാരെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍ അവിടെ അഗ്രിഗെറ്റരുകള് ലിങ്ക് ചെയ്യുക ...എന്റെ ബ്ലോഗില്‍ ഉള്ള ജാലകം ..ചിന്ത ..എന്നിവയിലൂടെ അത് ഇവിടെ എത്തിക്കാം ..ആശംസകള്രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com