Global Dreams
അക്ഷരങ്ങളുരുകിയെ൯ നെഞ്ജില്‍ വീണു അവയുന്മാദ നൃത്തം ചവിട്ടവേ അനന്തമാം വ്യഥകളുടെ ആഴിയായ് മാ൪ത്തടം...
In my heart
അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............
rameshvalakada@gmail.com
or 9809485003
Sunday, May 29, 2011
Lust
നി൯ മിഴികള്‍ മൊഴിവതെന്തോ
നനവൂറും ചൊടികള്‍ വിട൪ന്നതെന്തേ
ആ൪ദ്രമായ് മനം തുടിക്കുന്നു നിന്ന-
നശ്വരമാം പ്രണയം നുകരാ൯....
Newer Posts
Older Posts
Home
Subscribe to:
Comments (Atom)