In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Saturday, September 4, 2010

പ്രളയം

പെരുംപറ ധ്വനികളായ്,
പേമാരിത൯ പ്രചണ്ഡതയായ്
പകുത്തു പോകും
ഭൂമി ത൯ ദേഹങ്ങളില്
ഉപ്പുറഞ്ഞ കണ്ണീരരുവിയായ്
ഒഴുകിപ്പട൪ന്നെ൯
ദു:ഖങ്ങള്..........

3 comments:

  1. bloginte design onnukoodi sradhikkoo..
    vaayanaye badhikkunnund..
    aashamasakal changathi

    ReplyDelete
  2. anoop parajathaanu shari.... vayikkan kazhiyunnilla

    ReplyDelete
  3. ശരിയാണ് രമേശ്‌.ഡിസൈന്‍ ഒന്ന് മാറ്റൂ.
    ജ്വലിക്കുന്ന വരികള്‍.
    keep it up .

    ReplyDelete