In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Saturday, September 18, 2010

വ്യര്ത്ഥം

ഉരുകിയുരുകിയെന്റെ
നെഞ്ജൊരു കടലായ്!
കദനമുരുകി കറുത്തൊരു
കരിങ്കടലായെന്‍ ഹൃദയം.
ഒത്തിരി വെളുത്തൊരു
നുരയുണ്ടതിലെവിടെയൊ
അതെനിക്കെന്നൊ വീണു-
കിട്ടിയൊരിത്തിരി
സ്നേഹസുമങ്ങളത്രേ...!
കറുത്ത ജന്മ്ത്തിന്‍
കരിങ്കൊടിയുമേന്തി
എന്തിനായ് ഇനിയുമീ
വ്യര്‍ഥമൊരു യാത്ര?
മിഴിനീരാല്‍ കഴുകി
കളഞ്ഞെന്‍ നെഞ്ജിലെ
മോഹങ്ങളാംചായക്കൂട്ടുകളെല്ലാം..

3 comments:

  1. കറുത്ത ജന്മ്ത്തിന്‍
    കരിങ്കൊടിയുമേന്തി
    എന്തിനായ് ഇനിയുമീ
    വ്യര്‍ഥമൊരു യാത്ര?
    മിഴിനീരാല്‍ കഴുകി
    കളഞ്ഞെന്‍ നെഞ്ജിലെ
    മോഹങ്ങളാംചായക്കൂട്ടുകളെല്ലാം..

    ജീവിതം മുഴുവനും യാത്രയാണ് സുഹൃത്തേ.
    ശുഭ പ്രതീക്ഷയും ആത്മ വിശ്വാസവുമായ് മുന്നേറുക. വ്യര്‍ത്ഥമാകില്ല ഒരിക്കലും.

    ReplyDelete
  2. സ്നേഹസുമങ്ങളുടെ ഒരു സുനാമിക്കായി കാത്തിരിക്കുക

    ReplyDelete
  3. ആത്മവിശ്വാസവും പ്രതീക്ഷയുമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.ഒത്തിരി സ്നേഹസുമങ്ങൾ ഇനിയും വിരിയട്ടെ.

    ReplyDelete